അധികാരത്തിന്റെ തിമിരാന്ധകാരമടിഞ്ഞ കണ്ണുകളെ തുറപ്പിക്കാൻ ആയുധമെടുത്ത് പോരാടിയ ഒരു വലിയ കൂട്ടം വിപ്ലവകാരികളുടെ ആത്മാഹൂതി കൂടിയാണ് ഇന്ത്യൻ സ്വാതന്ത്യം”  ചരിത്രത്തിന്റെ വരികൾക്കിടയിൽ നിന്നും വായിച്ചെടുത്ത കഥകളാണ് ഈ പുസ്തകത്തിൽ അനുപമമായ ശൈലിയിൽ ഡോ.മുരളീയഷണ പറയുന്നത്,  തടവു മുറികളുടേയും തൂക്കുമേടകളുടേയും വിസ്മൃതിയുടെ മിഴിച്ചെപ്പിൽ ഉറങ്ങുന്ന ചോരയും കണ്ണീരും മണക്കുന്ന ഐതിഹാസിക കഥകൾ ….