1. ,മനുഷ്യമനസ്സുകളിലെ വൈചിത്ര്യങ്ങളുടെ പ്രദർശനശാലയായ ഈ കൃതി ഏറെ സവിശേഷതകൾ ഉള്ളതാണ്’ ഒരു കവയത്രി അവരുടെ കഥ നോവൽ രൂപത്തിൽ എഴുതി പ്രസിദ്ധീകരിക്കുന്നതാണ് ഇതിലെ പ്രമേയം. എഴുതിയത് കെ.വി മണികണ്ഠൻ ‘ 2014ലെ ഡിസി കിഴക്കേമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടി ഈ കൃതി.

Jpeg