തെത് സുകോകുറോയ നഗിയായി വളർന്ന പഴയ ടോട്ടോചാൻ അവളുടെ ഹൃദയം കവർന്ന ടോമോസ്കൂളിനെ കുറിച്ചും ഭാവനാശാലിയായ കൊ ബയാഷി മാസ്റ്ററെ കുറിച്ചും കൂമ്പാര കണക്കിന് വിശേഷങ്ങളാണ് നമ്മോട് പറയുന്നത്. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തർക്കും നൽകാൻ – അവർ മുത്തശ്ശി മുത്തശ്ശൻന്ോമാരോ രക്ഷിതാക്കളോ അധ്യാപകരോ എന്നല്ല കുട്ടികൾ തന്നെയോ ആയിക്കൊള്ളട്ടെ – ഒരുപാടൊരുപാട് ഉണ്ട് കഥാകാരിയുടെ പക്കൽ                                                    ബ്രദ്ധേയനായ കവി അൻവർ അലിയാണ് ഈ പുസ്തകം ഉജ്ജ്വലമായി മലയാളത്തിലാക്കിയിരിക്കുന്നത്.

The book is set in Tokyo and the period it covers is WW-II. It is a series of recollections about school, a visionary headmaster, his ideas of freedom of expression and activity.